02 ഓഗസ്റ്റ് 2014

രണ്ടറിവ്

ഇന്നലെ പിന്നിലെ സൗന്ദര്യം
കണ്ട പെണ്ണിന്റെ മുന്നിലെ
ചുക്കിച്ചുളിവു കണ്ടുതരിച്ചു,
ഇന്ന് മുന്നിലെ സൗന്ദര്യം കണ്ടു
ഭ്രമിച്ച പെണ്ണിന്റെ യുള്ളിലെ
കറുകറുത്ത കറുപ്പുകണ്ടൂം തരിച്ചു...

2 അഭിപ്രായങ്ങൾ:

  1. മുന്നിലെ സൗന്ദര്യം കണ്ടു
    ഭ്രമിച്ച പെണ്ണിന്റെ യുള്ളിലെ
    കറുകറുത്ത കറുപ്പുകണ്ടൂം തരിച്ചു...!

    മറുപടിഇല്ലാതാക്കൂ