24 ജൂലൈ 2013

മാപ്പ്

നിലാവു തേടിവലഞ്ഞരാത്രിയിൽ
പെയ്തുതീരാത്ത മഴയിൽ...
ഇല്ലാപ്പണത്തിൻ ഹുങ്കിൽ
ചെയ്തുകൂട്ടുമീ അപരാധത്തിന്റെ പാപം
പാവം അറിയാപ്പയ്തലിൻ മേൽ
ചേർക്കല്ലേ ലോകനാഥാ...!!