31 ഒക്‌ടോബർ 2011

വയ്യ... ഒട്ടും ..

നീയരികിലില്ലെന്ന സത്യം..
നീയകലെയാണെന്ന് മനസ്സ്
സമ്മതിക്കുന്നില്ലെങ്കിലും
ഉള്‍ക്കൊള്ളാനാവുന്നില്ല...

പിണങ്ങിയല്ലെങ്കിലും,
പരിഭവിച്ചല്ലെങ്കിലും,
നീ യകന്നിരിക്കുമ്പോള്‍
വയ്യ... ഒട്ടും....!!

1 അഭിപ്രായം:

  1. അതങ്ങനെയാണ് ഒട്ടും വയ്യ.. പിരിഞ്ഞിരിക്കാന്‍ പ്രത്യേകിച്ചും...

    മറുപടിഇല്ലാതാക്കൂ