25 ഒക്‌ടോബർ 2010

മുള്‍ച്ചെടിക്കഗ്രം പനിനീരല്ലോ

പേടിച്ചരണ്ടല്ല വോട്ടുചെയ്തു.
ഇന്നു ബോംബു പൊട്ടും,
നാളെ കയ്യുവെട്ടും, എങ്കിലും
മുള്‍ച്ചെടിക്കഗ്രം പനിനീരല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ