31 ഒക്‌ടോബർ 2010

അടയാത്ത കണ്ണ്

ഒരു നിമിഷം....ഞാനൊന്നു കണ്ണടക്കെട്ടെ
ഇത്തിരി സ്വപ്നം കാണാന്‍...
വയ്യേ.. കണ്ണീരും കഠിനദുഃഖത്തിന്‍ കടലും...
കണ്ണുതുറന്നിടുന്നൂ ഞാന്‍,
മേലില്‍ സ്വപ്നം കാണാന്‍ നിര്‍ബന്ധിക്കരുതെന്നെയാരും..!

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍8:55 PM

    ആരും കാണുന്നില്ലേ ഈ കവിത? മനോഹരമായിരിക്കുന്നു. വിഷമിക്കണ്ട ഒരുനാൾ തിരിച്ചറിയപ്പെറ്റും

    മറുപടിഇല്ലാതാക്കൂ