24 ഒക്‌ടോബർ 2009

വെറുതെ.....

വെറുതെ ഇരുന്നപ്പോളാണ്‌ വയറു വലുതായത്
വെറുതെ കരഞ്ഞപ്പോളാണ്‌ കാമിനിയകന്നത്
വെറുതെ ഒച്ചവെച്ചപ്പോളാണ്‌ പലരും കണ്ണുരുട്ടിയത്
വെറുതെ ഇങ്ങനെ വെറുതെ ഇരിക്കാനാവാത്ത ഞാന്‍
വെറുതെ നിന്നെ വെറുക്കുന്നു -'വെറുതെ'