11 ഏപ്രിൽ 2008

സ്ത്രീ

നിലകിട്ടാക്കയത്തിലലയുമ്പോള്‍
ഒരു തരി വെട്ടമാകുന്നതെന്നും നാരി.
ഒരുവേള കണ്ണിലിരുട്ടുകേറുമ്പോള്‍
ഒരുകൈത്താങ്ങാകുന്നതും നാരി.
സ്ത്രീ അമ്മയാണെന്നും, പിന്നെ സോദരിയും
ഒരായുസ്സുമുഴുക്കെ പാതിമെയ്യാകേണ്ടവളും.!
അതിലപ്പുറമവളെ യേതോ പൂരപ്പറമ്പിലെ
കാഴ്ചവസ്തുവാക്കരുതെന്‍ സോദരാ...!

(ഇത് അസ്ലീല ഇ മയില്‍ അയക്കുന്ന എന്റെ ഒരു സുഹ്രുത്തിനുള്ള മറുപടിമാത്രമാണ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ